Challenger App

No.1 PSC Learning App

1M+ Downloads
ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏതു പ്രഭാവത്തിന് കാരണമാകുന്നു ?

Aഉച്ചതാപപ്രഭാവം

Bപദാർത്ഥപ്രഭാവം

Cഹരിതഗൃഹപ്രഭാവം

Dതാപവിമുക്തിപ്രഭാവം

Answer:

C. ഹരിതഗൃഹപ്രഭാവം

Read Explanation:

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനവ് കൂടുതൽ ഭൗമവികിരണം ആഗിരണം ചെയ്യുന്നതിനും തന്മൂലം വർദ്ധിച്ച ഹരിതഗൃഹപ്രഭാവത്തിനും കാരണമാകുന്നു. അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇത് ഇടയാക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നത് ?
എന്താണ് ഭൂമിയെ ചുറ്റുന്നത്?
.....ൽ ഓസോൺ ദ്വാരങ്ങൾ കൂടുതൽ പ്രകടമാണ്.
സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യു ന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ----
ഇനിപ്പറയുന്ന വാതകങ്ങളിൽ ഏതാണ് ഇൻകമിംഗ് സൗരവികിരണത്തിന് സുതാര്യവും പുറത്തേക്ക് പോകുന്ന ഭൗമവികിരണത്തിന് അതാര്യവുമായിട്ടുള്ളത്?