App Logo

No.1 PSC Learning App

1M+ Downloads
ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിൻ്റെ പേരെന്ത്?

Aവിദൂര സംവേദന സാങ്കേതിക വിദ്യ

Bഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം

Cസ്ഥാനീയ വിവരങ്ങള്‍

Dഭൂവിവര വ്യവസ്ഥ

Answer:

B. ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം

Read Explanation:

ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം - GPS


Related Questions:

ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള എയറോസ്‌പേസ്‌ കമ്പനി സ്ഥിതി ചെയ്യുന്നതെവിടെ ?
ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ അകലെ ?
ഇന്ത്യൻ വ്യോമചിത്രങ്ങളുടെ ഉപയോഗം ഡൽറ്റാ ചിത്രീകരണത്തോടെ ആരംഭിച്ച വർഷം?
ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിൻ്റെ അളവിനെ വിളിക്കുന്ന പേര് ?

'വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യന് ഏറെ പ്രയോജനകരമാണ് '.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യനെ ഏതെല്ലാം മേഖലകളിൽ സഹായിക്കുന്നു എന്ന് കണ്ടെത്തുക

  1. ഭൂവിനിയോഗം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

  2. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗപ്പെടുന്നു.

  3. ഭൂഗര്‍ഭജല സാധ്യത കണ്ടെത്തലിന് ഉപയോഗിക്കുന്നു.

  4. കാലാവസ്ഥ നിര്‍ണ്ണയത്തിന് ഉപയോഗപ്പെടുത്തുന്നു.