Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിലെ ജല മണ്ഡലത്തെക്കുറിച്ചും അവ മനുഷ്യ ജീവിതത്തിലും മനുഷ്യ പ്രവർത്തനങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമുള്ള പഠനം

Aവായുശാസ്ത്രം

Bജനിതക ശാസ്ത്രം

Cജലശാസ്ത്രം

Dപരിണാമ ശാസ്ത്രം

Answer:

C. ജലശാസ്ത്രം

Read Explanation:

ജലശാസ്ത്രം - ഭൗമോപരിതലത്തിലെ ജല മണ്ഡലത്തെക്കുറിച്ചും അവ മനുഷ്യ ജീവിതത്തിലും മനുഷ്യ പ്രവർത്തനങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമുള്ള പഠനം


Related Questions:

സമൂഹം, സമൂഹത്തിന്റെ ചലനാത്മകത, സമൂഹത്തിന്റെ സാംസ്കാരിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം
ഇനിപ്പറയുന്നവയിൽ ഏതാണ് ജിയോ ഇൻഫർമാറ്റിക്‌സിൽ ഉൾപ്പെടുത്താത്തത്?
ഭൂമിശാസ്ത്രപരമായ പ്രതിഭാസം ..... ആണ്.
ഇവയിൽ ഏതാണ് ജനസംഖ്യാ ഭൂമിശാസ്ത്രത്തിൽ പഠിക്കാത്തത്?
അന്തരീക്ഷ ഘടന , കാലാവസ്ഥകടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമേത് ?