ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?Aഅക്ഷാംശ രേഖBരേഖാംശ രേഖCഉത്തരായന രേഖDദക്ഷിണായന രേഖAnswer: A. അക്ഷാംശ രേഖ Read Explanation: അക്ഷാംശ രേഖകൾ (Latitudes): ഭൗമോപരിതലത്തിൽ, കിഴക്ക് പടിഞ്ഞാറ് ദിശയിൽ, വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ്, അക്ഷാംശ രേഖകൾ. ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം, നിർണയിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും, ഉപയോഗിക്കുന്ന രേഖയാണ്, അക്ഷാംശ രേഖ. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്ത രേഖകൾ അക്ഷാംശ രേഖകൾ. സമാന്തര രേഖകൾ എന്നറിയപ്പെടുന്നതും, അക്ഷാംശ രേഖകളാണ്. അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം, 111 km ആണ്. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം, 181 ആണ്. Read more in App