Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത-----.

Aകുറയുന്നു

Bകൂടുന്നു

Cസ്ഥിരമാണ്

Dകൂടുകയും കുറയുകയും ചെയ്യുന്നു

Answer:

A. കുറയുന്നു

Read Explanation:

വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കുറഞ്ഞുവരുന്നു. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിക്കാം. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, അയണോസ്ഫി യർ, എക്സോസ്ഫിയർ എന്നിവയാണവ


Related Questions:

പുതപ്പു നിലനിൽക്കുന്ന അന്തരീക്ഷ ഘടകം ഏത് ?
ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ പ്രധാന പങ്കു് ___________ ആണ്
അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വിവിധ വാതകങ്ങളിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന വാതകങ്ങൾ ഏതെല്ലാം ?
വാണിജ്യ ജെറ്റ് വിമാനങ്ങൾ ഇനിപ്പറയുന്ന ഏത് പാളിയിലാണ് പറക്കുന്നത്?
താഴെ പറയുന്ന വാതകങ്ങളിൽ അവയുടെ അന്തരീക്ഷത്തിലുള്ള അളവ് സ്ഥായിയായി നിലനിൽക്കാത്ത വാതകം ഏതാണ് ?