Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്റർ ഉയരത്തിൽ ഉയരത്തിലുള്ള അന്തരീക്ഷ പാളി

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമെസോസ്ഫിയർ

Dതെർമ്മോസ്പിയർ

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ. ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമ ധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.


Related Questions:

ഭൗമോപരിതലത്തിൽനിന്നും----കിലോമീറ്ററുകൾക്കുള്ളിലാണ് അന്തരീക്ഷം സ്ഥിതി ചെയ്യുന്നത്.
അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് -----രൂപംകൊള്ളുന്നത്
ട്രോപോസ്ഫിയറിനെ സ്ട്രാറ്റോസ്ഫിയറിൽ നിന്ന് വേർതിരിക്കുന്ന മേഖല ഏത്?
അന്തരീക്ഷത്തിലെ വേരിയബിൾ വാതകം ഏതാണ്?
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി