''മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല''ആരുടെ വാക്കുകളാണിവ?Aവീട്ടി ഭട്ടത്തിരിപ്പാട്Bആര്യാ പള്ളംCദാക്ഷായണി വേലായുധൻDപാർവതി നെന്മേനിമംഗലംAnswer: D. പാർവതി നെന്മേനിമംഗലം Read Explanation: പാര്‍വതി നെന്മേനി മംഗലം: യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്. അന്തര്‍ജനസമാജം രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തി. നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്‌കരണ യാത്രയ്ക്ക് ആര്യാപള്ളത്തോടൊപ്പം നേതൃത്വം നൽകിയ നവോത്ഥാന നായിക. 1929ൽ പർദ ബഹിഷ്കരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നമ്പൂതിരി നവോത്ഥാന നായിക. 1946ൽ ശുകപുരത്ത് വച്ചാണ് 'മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമകളല്ല' എന്ന് പാര്‍വതി നെന്മേനിമംഗലം മുദ്രാവാക്യം മുഴക്കിയത്. Read more in App