App Logo

No.1 PSC Learning App

1M+ Downloads
'മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം' ഇത് ആരുടെ കൃതിയാണ് ?

Aഡോ. ജോർജ് വർഗ്ഗീസ്

Bലിജോ ജോർജ്

Cകനക രാഘവൻ

Dജോൺ ജോസഫ്

Answer:

B. ലിജോ ജോർജ്

Read Explanation:

  • മംഗൾയാൻ - ഡോ. ജോർജ് വർഗ്ഗീസ്
  • മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം - ലിജോ ജോർജ് 
  • മംഗൾയാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം - കനക രാഘവൻ

Related Questions:

അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് എവിടെ ?
2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?

അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ
  2. ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു
  3. പെട്രോളിയം,  കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:
On which among the following dates Earth may be on Perihelion (Closest to Sun)?