മകളുടെ വയസ്സിന്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടു പേരുടെയും വയസ്സുകളുടെ തുക 40 ആയാൽ സുനിതയുടെ ഇപ്പോഴത്തെ വയസ്സ്A6B32C30D25Answer: C. 30 Read Explanation: മകളുടെ വയസ്സിന്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. അതായത്, മകളുടെ വയസ്സ് x എന്നെടുക്കാംസുനിതയുടെ വയസ്സ് = 5x ആകുന്നു.മകൾ, D = xസുനിത, S = 5xരണ്ട് വർഷം കഴിഞ്ഞാൽ,മകൾ, D = x + 2സുനിത, S = 5x + 2രണ്ട് വർഷം കഴിഞ്ഞാൽ, രണ്ടു പേരുടെയും വയസ്സുകളുടെ തുക = 40(x + 2) + (5x + 2) = 40(x + 2) + (5x + 2) = 40x + 2 + 5x + 2 = 406x + 4 = 403x + 2 = 203x = 18x = 6സുനിതയുടെ ഇപ്പോഴത്തെ വയസ്സ്, 5x ആണ്.5x = 5 x 6 = 30 Read more in App