Challenger App

No.1 PSC Learning App

1M+ Downloads
മഗധയിലെ ഭരണം നടത്തിയ ആദ്യ പ്രബല രാജവംശം ഏതാണ് ?

Aമൗര്യ സാമ്രാജ്യം

Bഹര്യങ്ക വംശം

Cശിശുനാഗ വംശം

Dനന്ദരാജ വംശം

Answer:

B. ഹര്യങ്ക വംശം


Related Questions:

"ശണികൻ" എന്നറിയപ്പെടുന്ന മഗധരാജാവ് ?
അജാതശത്രു അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
കുശാഗ്രപുരം എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം :

നന്ദ രാജാവായ മഹാപത്മാനന്ദൻ അറിയപ്പെട്ടിരുന്ന പേര് ?

  1. ഏകരാട്
  2. ധനനന്ദൻ
  3. അഗ്രമീസ്
  4. രണ്ടാം പരശു രാമൻ
    ............. was the first capital of Magadha.