Challenger App

No.1 PSC Learning App

1M+ Downloads
മഗ്നീഷ്യം എന്ന മൂലകത്തിന്റെ പ്രതീകമാണ്

AMg

BMo

CMn

DMa

Answer:

A. Mg

Read Explanation:

മൂലകവും പ്രതീകവും 

  • ഹൈഡ്രജൻ-H
  • ഹീലിയം-He
  • ലിഥിയം-Li
  • ബെറിലിയം-Be
  • ബോറോൺ-B
  • കാർബൺ-C
  • നൈട്രജൻ-N
  • ഓക്സിജൻ-O
  • ഫ്ലൂറിൻ-Fl
  • നിയോൺ-Ne
  • സോഡിയം-Na
  • മഗ്നീഷ്യം-Mg
  • അലുമിനിയം-Al
  • സിലിക്കൺ-Si
  • ഫോസ്ഫറസ്-P
  • സൾഫർ-S
  • ക്ലോറിൻ-Cl
  • ആർഗോൺ-Ar
  • പൊട്ടാസ്യം-K
  • കാൽസ്യം-Ca

Related Questions:

Colour of Fluorine ?
ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്?
The most abundant element in the universe is:
സുലഭമായി കാണപ്പെടുന്ന ഹൈഡ്രജെന്റെ ഐസോടോപ്പ് ?
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ കലോറിക മൂല്യം ഉള്ള ഇന്ധനം ഏത് ?