മഗ്നീഷ്യവും കോപ്പറും ഉപയോഗിച്ചുള്ള സെല്ലിൽ ആനോഡ് ഏതായിരിക്കും?Aകോപ്പർBഇലക്ട്രോഡ്Cമഗ്നീഷ്യംDമിശ്രിതംAnswer: C. മഗ്നീഷ്യം Read Explanation: • റിയാക്ടിവിറ്റി സീരീസിൽ (Reactivity series) മഗ്നീഷ്യം കോപ്പറിന് മുകളിലാണ്.Read more in App