Challenger App

No.1 PSC Learning App

1M+ Downloads
മങ്കിപോക്സിന് ക്വാറന്റൈൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യം ?

Aസ്പെയിൻ

Bഅമേരിക്ക

Cബെൽജിയം

Dഇറ്റലി

Answer:

C. ബെൽജിയം

Read Explanation:

1970-ലാണ് ആദ്യമായി മനുഷ്യനിൽ മങ്കിപോക്സ് രോഗം കണ്ടെത്തിയത്.


Related Questions:

വിസർജ്യവസ്തുക്കളുടെ സാന്നിധ്യം മൂലം മലിനമാക്കപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗം
Tuberculosis is caused by :
What is pollination by snails called ?
ഡിഫ്തീരിയ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?
Which was the first viral disease detected in humans?