മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?Aടൈറ്റാനിയംBറേഡിയംCയുറേനിയംDതോറിയംAnswer: C. യുറേനിയം Read Explanation: യുറേനിയം: പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത് - യുറേനിയം ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോ ടോപ്പ് - U - 235 ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നതിന് യുറേനിയം സമ്പുഷ്ടമാക്കുന്ന പ്രക്രിയാണ് - ഐസോടോപ്പ് വേർതിരിക്കൽ U - 235, സമ്പുഷ്ട യുറേനിയം എന്നും അറിയപ്പെടുന്നു. ഹിരോഷിമ അണു ബോംബിൽ ഉപയോഗിച്ചതും, U - 235 ആണ്. Read more in App