App Logo

No.1 PSC Learning App

1M+ Downloads
മഞ്ഞപ്പട്ടുടുത്തവൻ - എന്നർത്ഥം വരുന്ന പദം എഴുതുക.

Aപിതാമ്പരൻ

Bപീതാംബരൻ

Cശ്വേതാംബരൻ

Dഹരിതാംബരൻ

Answer:

B. പീതാംബരൻ

Read Explanation:

  • മഞ്ഞപ്പട്ടുടുത്തവൻ  - പീതാംബരൻ

Related Questions:

ആവരണം ചെയ്യപ്പെട്ടത്
ഇഹലോകത്തെ സംബന്ധിച്ചത്
ശത്രുവിന്റെ ദോഷം ആഗ്രഹിക്കുന്ന മനസ്സ്- ഒറ്റ പദം ഏത്?
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
പുരാണത്തെ സംബന്ധിച്ചത്