'മഞ്ഞ് തീനി ' എന്നറിയപ്പെടുന്ന കാറ്റ് ഏതാണ് ?
Aചിനൂക്ക്
Bഹർമാറ്റൺ
Cലൂ
Dഫൊൻ
Answer:
A. ചിനൂക്ക്
Read Explanation:
ചിനുക്ക്
- വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ചിനുക്ക്
- ഈ കാറ്റിന്റെ ഫലമായി റോക്കി പര്‍വത നിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകി മാറുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്.
- 'മഞ്ഞു തീനി' എന്നാണ് ചിനുക്ക് എന്ന വാക്കിൻ്റെ അർത്ഥം.
- ശൈത്യ കാഠിന്യം കുറയ്ക്കുന്നതിനാല്‍ കനേഡിയന്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് ഈ കാറ്റ് ഏറെ പ്രയോജന്രപദമാണ്.