Challenger App

No.1 PSC Learning App

1M+ Downloads
മടിയില്ലാതെ മനസ്സിനെ ചിന്തിക്കാൻ ഉത്തേജനം നൽകുന്ന ഒരു സർഗ്ഗാത്മക ചിന്തന പ്രക്രിയയാണ്?

Aഡാറ്റാ മൈനിങ്ങ്

Bബ്രെയിൻ സ്റ്റോർമിങ്

Cബ്രെയിൻ ബ്ലോഗിംഗ്

Dസിമുലേഷൻ

Answer:

B. ബ്രെയിൻ സ്റ്റോർമിങ്

Read Explanation:

  •  സമൂഹത്തെ ബാധിക്കുന്ന എദെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ച കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്തു ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ചു ആശയങ്ങളുടെ കൊടുങ്കാറ്റുപോലെ യുള്ള വിസ്ഫോടനം സൃഷ്ടിച്ചു പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതിയാണ് ബ്രൈൻസ്ട്രോമിഗ്
  •  ബ്രൈൻസ്ട്രോമിങ് എന്നുള്ള പദംആദ്യമായി ഉപയോഗിച്ചത് അലക്സ് ഫെയ്ക്കിനി ഓസ്ബോൺ ആണ്.

Related Questions:

ഒരു പ്രീ-സ്കൂൾ കുഞ്ഞിന് ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധ എത്ര സമയം ആ കാര്യത്തിൽ നിലനിൽക്കും ?
Memory is defined as:
അന്തർദൃഷ്ടി പഠന (Insightful learning) ത്തിന്റെ പ്രക്രിയകളിൽ പെടാത്ത ആശയം ഏത് ?
A child in the Preoperational stage is likely to:
താഴെപ്പറയുന്നവയിൽ അടിസ്ഥാന ഭാഷാ നൈപുണി ഏത് ?