App Logo

No.1 PSC Learning App

1M+ Downloads
മണലിന്റെയും ഇരുമ്പിന്റെയും 1 കിലോ മിശ്രിതത്തിൽ, 20% ഇരുമ്പാണ്. ഇരുമ്പിന്റെ അനുപാതം 10% ആകുന്നതിന് എത്രമാത്രം മണൽ ചേർക്കണം?

A2 kg

B1.5 kg

C1 kg

D0.5 kg

Answer:

C. 1 kg

Read Explanation:

ഇരുമ്പിന്റെ അളവ് = 20/100 × 1000 = 200gm (1kg = 1000 gm) മണലിന്റെ അളവ് = 1000 - 200 = 800 gm മണലിന്റെ ചേർക്കേണ്ട അളവ് x ആയിരിക്കട്ടെ 200/(1000 + x) = 10/100 2000 = 1000 + x x = 1000 gm = 1 kg


Related Questions:

ഒരു clock ലെ മിനുട്ട് സൂചി 15 മിനിട്ട് നീങ്ങുമ്പോൾ കോണളവ് എത്ര മാറും?
അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?
ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാൽ സംഖ്യ ഏത്?
1.6 കി.മീ. എന്നത് എത്ര മൈൽ ആണ്?
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം കിട്ടുന്നു. ഓരോ തെറ്റുതരത്തിനും 2 മാർക്ക് വീതം കുറയുന്നു 12 ശരിയുത്തരം എഴുതി ഗീതക് 24 മാർക്ക് കിട്ടി. ഗീത എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയെങ്കിൽ തെറ്റിയ ഉത്തരമെഴുതിയ ചോദ്യങ്ങളുടെ എണ്ണമെത്ര ?