Challenger App

No.1 PSC Learning App

1M+ Downloads
മണലിന്റെയും ഗ്രാനൈറ്റിന്റെയും മിശ്രിതമാണ് .....

Aഫെൽഡിസ്പാർ

Bക്വാർട്സ്

Cപൈറോക്സിൻ

Dആംഫിബോൾ

Answer:

B. ക്വാർട്സ്

Read Explanation:

ക്വാര്‍ട്ട്സ്‌ (Quartz)

  • മണലിന്റെയും ഗ്രാനൈറ്റിന്റെയും മിശ്രിതമാണ്‌ ക്വാര്‍ട്ട്സ്‌.
  • ഇതില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌.
  • വെള്ളത്തില്‍ അലിയാത്തതരത്തിലുള്ള ഉറപ്പുള്ള ഒരു ധാതുവാണിത്‌.
  • വെളുപ്പുനിറത്തിലോ നിറമില്ലാത്ത തരത്തിലോ ആണ്‌ ഇവ കാണപ്പെടുന്നത്‌.
  • റേഡിയോ, റഡാര്‍ എന്നിവയില്‍ ഇതുപയോഗിക്കുന്നു.
  • ഗ്രാനൈറ്റ്‌ ശിലയില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്‌ ഈ ധാതുവാണ്‌.

Related Questions:

ഗ്രാനൈറ്റ് ഏത് തരം പാറയാണ്?
വലിയ അളവിൽ കാർബൺ അടങ്ങിയ കംപ്രസ് ചെയ്തതും മാറ്റിയതുമായ പച്ചക്കറി പദാർത്ഥങ്ങളാൽ ഏത് തരത്തിലുള്ള പാറകൾ രൂപം കൊള്ളുന്നു?
ഇഗ്നിയസ് റോക്ക്സ് എന്നാൽ:
ഭൂവൽക്കത്തിന്റെ ഏതാണ്ട് പകുതിയും_____ ധാതുവിനാൽ നിർമ്മിതമാണ്.
നിലവിലുള്ള ശിലകൾക്ക് പുനക്രിസ്റ്റലീകരണം മുതലായ രൂപമാറ്റങ്ങൾ സംഭവിച്ചുണ്ടാകുന്ന ശിലകൾ ഏത്?