App Logo

No.1 PSC Learning App

1M+ Downloads
മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?

A108

B110

C112

Dഇവയൊന്നുമല്ല

Answer:

B. 110

Read Explanation:

മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 110. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 112


Related Questions:

ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ?
The Speaker of the Lok Sabha is elected by the
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?
നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം