App Logo

No.1 PSC Learning App

1M+ Downloads
മണികരൻ (ഹിമാചൽ പ്രദേശ്) ..... നിർമ്മാണത്തിന് പ്രശസ്തമാണ്.

Aസൗരോർജ്ജം

Bകാറ്റ് ഊർജ്ജം

Cജിയോതെർമൽ എനർജി

Dടൈഡൽ എനർജി

Answer:

C. ജിയോതെർമൽ എനർജി


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ അയോ രഹിത ലോഹങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

  1. മാംഗനീസ്
  2. ചെമ്പ്
  3. ബോക്സൈറ്റ്
  4. ഇരുമ്പ്
    താഴെ തന്നിരിക്കുന്നവയിൽ ഇന്ധനധാതു അല്ലാത്തത് ഏത്?
    കൽപ്പാക്കം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    തന്നിരിക്കുന്നവയിൽ അയോലോഹം ഏത്?
    ഇവയിൽ ഏതാണ് പ്രശസ്തമായ ചെമ്പ് ഖനി?