Challenger App

No.1 PSC Learning App

1M+ Downloads
മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :

Aകർണ്ണാടകം

Bകേരളം

Cഗുജറാത്ത്

Dഹിമാചൽ പ്രദേശ്

Answer:

D. ഹിമാചൽ പ്രദേശ്

Read Explanation:

ഹിമാചൽ പ്രദേശിലാണ് മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്നത്.


Related Questions:

നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
ആണവോർജ വകുപ്പിന് കീഴിൽ 1971ൽ എവിടെയാണ് ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ആരംഭിച്ചത് ?
"താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?
ദേശീയ സങ്കേതിക ദിനം എന്നാണ് ?