മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ എത്ര സമയം എടുക്കും, ട്രെയിനിൻ്റെ നീളം 180 മീറ്ററാണ്?
A10 sec.
B18 sec.
C12 sec
D14 sec
Answer:
C. 12 sec
Read Explanation:
ട്രെയിനിൻ്റെ നീളം 180 മീറ്റർ
വേഗത = 54 km/hr
= 54 × 5/18
= 15 m/s
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ എടുക്കുന്ന സമയം
= ദൂരം / വേഗത
= 180/15
= 12 സെക്കന്റ്