മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?A30 minB35 minC36 minD28 minAnswer: C. 36 min Read Explanation: സമയം = ദൂരം / വേഗത ദൂരം = 45km വേഗത = 75 km/hr സമയം=45/75 = 0.6 മണിക്കൂർ = 0.6 × 60min =36 minRead more in App