App Logo

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്ന 225 മീറ്റർ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം വേണ്ടിവരും?

A2.5 സെക്കൻഡ്

B6 സെക്കൻഡ്

C9 സെക്കൻഡ്

D8 സെക്കൻഡ്

Answer:

C. 9 സെക്കൻഡ്


Related Questions:

150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ എതിർ ദിശയിൽ സഞ്ചരിയ്ക്കുന്ന ഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
Two towns A and B are 500 km apart. A train starts at 8 am from A towards B at a speed of 70 km/hr. At 10 am, another train starts from B towards A at a speed of 110 km/hr. When will the two train meet?
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. മണിക്കൂറിൽ 2 കിലോമീറ്റർ വേഗതയിൽ എതിർദിശയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ അത് എത്ര സമയത്തിനുള്ളിൽ മറികടക്കും:
മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?