മണിക്കൂർ സൂചി 48 മിനിറ്റിൽ തിരിയുന്ന കോണളവ് എത്ര?A288B24C20D96Answer: B. 24 Read Explanation: മണിക്കൂർ സൂചി ഒരു മിനിറ്റിൽ 1/2° തിരിയും. 48 മിനിറ്റിൽ 48 × 1/2 = 24°Read more in App