മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി ആര്?Aജവഹർലാൽ നെഹ്റുBഇന്ദിരാഗാന്ധിCഅടൽ ബിഹാരി വാജ്പേയ്Dലാൽ ബഹദൂർ ശാസ്ത്രിAnswer: A. ജവഹർലാൽ നെഹ്റു Read Explanation: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ചത്Read more in App