Challenger App

No.1 PSC Learning App

1M+ Downloads
മണിപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള നദികൾ മ്യാൻമറിലെ ഐരാവതി നദിയുടെ പോഷകനദിയായ ................ നദിയുടെ പോഷകനദികളാണ്.

Aഝലം

Bഗംഗ

Cചിന്തവിൻ

Dബരക്

Answer:

C. ചിന്തവിൻ

Read Explanation:

  • മണിപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള നദികൾ മ്യാൻമറിലെ ഐരാവതി നദിയുടെ പോഷകനദിയായ ചിന്തവിൻ നദിയുടെ പോഷകനദികളാണ്.


Related Questions:

The biggest tributary of the river Ganga:
The speediest river in india?
തെഹ്-രി ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ഘാഘര നദി ആരംഭിക്കുന്നത് എവിടെനിന്നാണ് ?
ഗോദാവരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം ?