App Logo

No.1 PSC Learning App

1M+ Downloads
മണ്ണിര ശ്വസിക്കുന്നത്

Aകോശ സ്തരത്തിലൂടെ

Bഈർപ്പമുള്ള ത്വക്കിലൂടെ

Cനളികാജാലം വഴി

Dശകുലങ്ങൾ വഴി

Answer:

B. ഈർപ്പമുള്ള ത്വക്കിലൂടെ

Read Explanation:

Note:

  • അമീബ ശ്വസിക്കുന്നത് - കോശ സ്തരത്തിലൂടെ
  • മണ്ണിര ശ്വസിക്കുന്നത് - ഈർപ്പമുള്ള ത്വക്കിലൂടെ
  • ഷഡ്പദങ്ങൾ ശ്വസിക്കുന്നത് - നളികാജാലം വഴി
  • മത്സ്യം ശ്വസിക്കുന്നത് - ശകുലങ്ങൾ വഴി  
  • ഉഭയജീവികൾ ശ്വസിക്കുന്നത് - കരയിൽ ശ്വാസകോശം വഴിയും, വെള്ളത്തിൽ ത്വക്കിലൂടെയും

Related Questions:

മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?
മനുഷ്യ ഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോഴാണ് ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നത് ?
ശ്വസന വേളയിൽ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന വാതകം ഏതാണ് ?
കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?
ഔരസാശയത്തിലെ വായു മർദ്ദം കൂടുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?