Challenger App

No.1 PSC Learning App

1M+ Downloads
മണ്ണിരയുടെ ശരീരോപരിതലത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിക്കുന്ന ഭാഗമാണ് ?

Aസീലിയ

Bഫ്ലാജെല്ല

Cസീറ്റ

Dഇതൊന്നുമല്ല

Answer:

C. സീറ്റ


Related Questions:

മനുഷ്യൻ്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ഏത്ര ?
ആമാശയം , ചെറുകുടൽ തുടങ്ങിയ അന്തരാവയവങ്ങളിലും രകതക്കുഴലുകളിലും കാണപ്പെടുന്ന പേശികളാണ് ?
അസ്ഥി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഭാഗം ഏതാണ് ?
സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ഭാഗം ?