Challenger App

No.1 PSC Learning App

1M+ Downloads

മണ്ണിലെ ജലാംശം ചുവടെ നൽകിയിരിക്കുന്ന ഏതെല്ലാം ഘടങ്ങളാൽ വ്യത്യാസപ്പെടുന്നു ?

  1. ജലത്തിന്റെ ലഭ്യത
  2. ജലത്തിന്റെ സംഭരണശേഷിയിലെ വ്യത്യാസം
  3. ബാഷ്പീകരണ നിരക്കിലെ വ്യത്യാസം
  4. ജൈവാംശത്തിന്റെ അളവിലെ വ്യത്യാസം

AA & B

BC & D

CB & D

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജലലഭ്യത, ബാഷ്പീകരണനിരക്കിലെ വ്യത്യാസം, ജലം സംഭരിച്ചുവയ്ക്കാനുള്ള ശേഷിയിലെ വ്യത്യാസം, ജൈവാംശത്തിന്റെ അളവിലെ വ്യത്യാസം എന്നിവ മണ്ണിലെ ജലാംശത്തിൽ വ്യത്യാസമുണ്ടാവാൻ കാരണമാകുന്നു.


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ മാലിന്യ നിർമാർജന മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കുടിവേളത്തിലൂടെ പകരുന്ന രോഗങ്ങളിൽ, പെടാത്തതേത് ?
മണ്ണിനെക്കുറിച്ചുള്ള പഠനം :
ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് മഞ്ഞുപാളികളിൽ ഉള്ളത് ?
' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?