App Logo

No.1 PSC Learning App

1M+ Downloads
മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് ?

AIIT മദ്രാസ്

BIIT ബോംബെ

CIISc ബംഗളുരു

DIIT റൂർക്കി

Answer:

B. IIT ബോംബെ

Read Explanation:

• ഗവേഷകർ കണ്ടെത്തിയ വിഷാംശം തിന്നു ജീവിക്കുന്ന ബാക്റ്റീരിയകൾ - സ്യൂഡോമോണസ്, അസിനെറ്റോബാക്ടർ • മണ്ണിൻ്റെ വളക്കൂറ് വീണ്ടെടുക്കാൻ ഈ ബാക്റ്റീരിയകളെ ഉപയോഗപ്പെടുത്താം


Related Questions:

Omni Active Health Technologies acquired ENovate Biolife in 2024. What is ENovate Biolife known for?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?
കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഐ ഐ ടി മദ്രാസ് വെല്ലൂർ ക്രിസ്ത്യൻ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച പോർട്ടബിൾ റോബോട്ട് ?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ സംബന്ധമായ പഠനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും കാലാവസ്ഥാ പ്രവചനത്തിലെ കൃത്യതയും ശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?