മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി ഏത്?Aഹൈഡ്രോപോണിക്സ്Bഫ്ലോറികൾച്ചർCസെറികൾച്ചർDപിസികൾച്ചർAnswer: A. ഹൈഡ്രോപോണിക്സ് Read Explanation: മണ്ണിന് പകരം, ജലം മാധ്യമം അടിസ്ഥാനമാക്കിയുള്ള പോഷക ലായനി ഉപയോഗിച്ച് ചെടികൾ വളർത്തുന്ന സാങ്കേതികതയാണ് ഹൈഡ്രോപോണിക്സ് (Hydroponics). പൂച്ചെടികളുടെയും, അലങ്കാര സസ്യങ്ങളുടെയും കൃഷിയും വളർത്തലും ഉൾപ്പെടുന്ന സാങ്കേതിക കൃഷി രീതിയാണ് ഫ്ലോറികൾച്ചർ (Floriculture). പട്ടുനൂൽ ഉൽപ്പാദിപ്പിക്കാനായി, പട്ടുനൂൽപ്പുഴു കൃഷിയെയാണ് സെറികൾച്ചർ (Sericulture) എന്ന് പറയുന്നത്. ഗാർഹികം അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി, മത്സ്യം വളർത്തുന്ന കൃഷി രീതിയാണ് പിസികൾച്ചർ (Pisciculture). Read more in App