Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്ര?

A0.810

B810

C81.0

D8100

Answer:

A. 0.810

Read Explanation:

ആപേക്ഷിക സാന്ദ്രത (Relative Density):

ഒരു വസ്തുവിന്റെ സാന്ദ്രത, മറ്റൊരു വസ്തുവിന്റെ സാന്ദ്രതയുമായുള്ള അനുപാതത്തിനെയാണ് ആപേക്ഷിക സാന്ദ്രത (Relative Density) എന്നു പറയുന്നത്.

Relative Density = Density of the Substance / Density of reference substance (usually water)

Note:

  • ജലത്തിന്റെ സാന്ദ്രത = 1000 kg/m3

Q. മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്ര?

Answer:

  • മണ്ണെണ്ണയുടെ സാന്ദ്രത = 810 kg/m3

  • മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = ?

മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത

മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത

= 810 / 1000

= 0.810


Related Questions:

പ്രകാശ തീവ്രതയുടെ യൂണിറ്റ് ഏതാണ് ?
പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക?
എത്ര അടിസ്ഥാന യൂണിറ്റുകൾ ആണ് നിലവിലുള്ളത്?
The S.I unit of induced potential difference is?
The unit of approximate distance from the sun to the earth is: