App Logo

No.1 PSC Learning App

1M+ Downloads
മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻറെ ഏത് ഗുണം പരിശോധിക്കാനാണ് ?

Aമണ്ണിൻറെ pH പരിശോധനയ്ക്ക്

Bമണ്ണിൻറെ ജലവാഹകശേഷി അറിയുന്നതിന്

Cമണ്ണിൻറെ രാസഘടന മനസ്സിലാക്കുന്നതിന്

Dമണ്ണിൻറെ ജൈവാംശം പരിശോധിക്കുന്നതിന്

Answer:

D. മണ്ണിൻറെ ജൈവാംശം പരിശോധിക്കുന്നതിന്

Read Explanation:

മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻറെ മണ്ണിൻറെ ജൈവാംശം പരിശോധിക്കുന്നതിനാണ് 

ഹൈഡ്രജൻ പെറോക്സൈഡ് ന്റെ ഫോർമുല - H2 O2


Related Questions:

റാബിസിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ ലക്ഷണം ഏതാണ്?
പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രത്തിൽ, ലൈംഗിക പുനരുൽപാദനം ഇനിപ്പറയുന്ന ഏത് ഹോസ്റ്റിലാണ് നടക്കുന്നത്?
ഇത് പ്ലേഗ് പരത്തുന്നു
എംഎംആർ വാക്സിനിൻറെ പൂർണ്ണ രൂപം എന്താണ്?
വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് :