Challenger App

No.1 PSC Learning App

1M+ Downloads
മത നിരപേക്ഷത എന്നാൽ

Aരാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതവും ഇല്ലാതിരിക്കുകയും പൗരൻമാർക്ക് അവരവരുടേതായ മതാനുഷ്ഠാനങ്ങൾ സ്വീകരിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യുക

Bരാഷ്ട്രം എല്ലാ മതങ്ങളെയും പിന്തുണക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക

Cരാഷ്ട്രത്തിന് അതിന്റേതായ മതം ഉണ്ടായിരിക്കുക

Dരാഷ്ട്രത്തിന് അതിന്റേതായ മതം ഉണ്ടായിരിക്കുകയും മറ്റു മതങ്ങളെ ആദരിക്കുകയും ചെയ്യുക

Answer:

A. രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതവും ഇല്ലാതിരിക്കുകയും പൗരൻമാർക്ക് അവരവരുടേതായ മതാനുഷ്ഠാനങ്ങൾ സ്വീകരിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യുക

Read Explanation:

മത നിരപേക്ഷത എന്നാൽ രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതവും ഇല്ലാതിരിക്കുകയും പൗരൻമാർക്ക് അവരവരുടേതായ മതാനുഷ്ഠാനങ്ങൾ സ്വീകരിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്


Related Questions:

മൗലികാവകാശത്തിന്റെ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടന അനുഛേദം ഏത് ?
1. സ്വകാര്യതയ്ക്കുള്ള അവകാശ ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. 2. ജീവനോപാധികൾ തേടുവാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. മുകളിൽ കൊടുത്ത പ്രസ്താവനകളിൽ ശരിയായതേത് ?
താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏത് ?

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

'എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് 'ഈ പ്രസ്താവന ഏതു മൗലികാവകാശവും ആയി ബന്ധപ്പെട്ടതാണ്?