മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ് ?
Aജർമ്മനി
Bഇറ്റലി
Cഫ്രാൻസ്
Dസ്പെയിൽ
Answer:
A. ജർമ്മനി
Read Explanation:
മതനവീകരണ പ്രസ്ഥാനം
മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് ജർമ്മനിയിലാണ്.
നവീകരണപ്രസ്ഥാനത്തെ (Reformation movement) നവോത്ഥാനത്തിന്റെ ശിശു എന്ന് വിശേഷിപ്പിക്കുന്നു.
നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ജോൺ വൈക്ലിഫ് ആണ്.
ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വൈക്ലീഫ് ആണ്.
ബൊഹിമയിലെ ജോൺ ഹസ്സ് ജോൺ വൈക്ലിഫിന്റെ ശിഷ്യനായിരുന്നു.
മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷിയാണ് ജോൺ ഹസ്സ്.