App Logo

No.1 PSC Learning App

1M+ Downloads
മതനവീകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Aപെട്രാർക്ക്

Bസർ തോമസ് മൂർ

Cഡാന്റെ

Dമാർട്ടിൻ ലൂതർ

Answer:

D. മാർട്ടിൻ ലൂതർ

Read Explanation:

മതനവീകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് -മാർട്ടിൻ ലൂതർ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്-പെട്രാർക്ക്


Related Questions:

Capital of Bulgaria is :
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ "രാഷ്ട്രപിതാവ്" പദവി പിൻവലിച്ച പ്രമുഖ നേതാവ്
അലെപ്പോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ?
2025 ബ്രിക്സ് ഉച്ചകോടി വേദി?