മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?
Aമതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Bസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
Cസ്വാതന്ത്യത്തിനുള്ള അവകാശം
Dസമത്വത്തിനുള്ള അവകാശം