Challenger App

No.1 PSC Learning App

1M+ Downloads
"മതിലുകൾ' എന്ന സിനിമയുടെ കഥ എഴുതിയത് ?

Aഎം ടി വാസുദേവൻ നായർ

Bജി.ശങ്കരക്കുറുപ്പ്

Cവൈക്കം മുഹമ്മദ് ബഷീർ

Dതിക്കൊടിയൻ

Answer:

C. വൈക്കം മുഹമ്മദ് ബഷീർ


Related Questions:

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?
"ബഷീർ മുതൽ എം ടി" വരെ എന്ന പുസ്തകത്തിന്റെ രചയിതാവ്?
'രുഗ്മിണി' എന്ന ചിത്രത്തിന്റെ കഥ രചിച്ചത് ?
KSFDCയുടെ ആസ്ഥാനം ?
പി ജെ ആന്റണിക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം