App Logo

No.1 PSC Learning App

1M+ Downloads
മത്സ്യ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടത്തുന്ന പദ്ധതിയുടെ പേര് ?

Aതീരമൈത്രി

Bമുറ്റത്തൊരു മീൻതോട്ടം

Cമാതൃക മത്സ്യഗ്രാമം

Dഇവയൊന്നുമല്ല

Answer:

C. മാതൃക മത്സ്യഗ്രാമം

Read Explanation:

മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ ആദ്യമായി ഏറ്റെടുക്കുന്നത് - ചെല്ലാനം പഞ്ചായത്ത്. കടൽഭിത്തി നിർമ്മാണ പദ്ധതി ടെട്രാബോർഡ് കവചം, ജിയോ ട്യൂബ് സ്ഥാപിക്കുന്നത് എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Questions:

കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടകര ഏത് ജില്ലയിലാണ് ?
കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച് കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?
കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
സമുദ്ര മത്സ്യ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ?
ഇന്ത്യയിൽ ആദ്യമായി മത്സ്യ ബന്ധന ബോട്ടുകളിൽ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച സംസ്ഥാനം ?