App Logo

No.1 PSC Learning App

1M+ Downloads
മത്സ്യകൃഷിയെക്കുറിച്ചുള്ള പഠനത്തെ എന്ത് വിളിക്കുന്നു ?

Aഒഫിയോളജി

Bഹെർപെറ്റോളജി

Cഅപ്പികൾച്ചർ

Dപിസികൾച്ചർ

Answer:

D. പിസികൾച്ചർ


Related Questions:

മനുഷ്യൻ ഏത് കുടുംബത്തിൽ ഉൾപ്പെടുന്നു?
മനുഷ്യൻ ഏത് ഡിവിഷനിൽ ഉൾപ്പെടുന്നു?
സസ്യങ്ങളുടെ ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത് ആര് ?
കീസ്റ്റോൺ ഇനങ്ങളാണ് .....
മനുഷ്യൻറെ ശാസ്ത്രീയനാമം: