App Logo

No.1 PSC Learning App

1M+ Downloads
മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം ?

A3

B2

C5

D4

Answer:

B. 2

Read Explanation:

മനുഷ്യരിൽ ഹൃദയത്തിലെ അറകളുടെ എണ്ണം - 4 പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം - 4


Related Questions:

ഹൃദയത്തിൻറെ സങ്കോചവികാസങ്ങളുടെ ഫലമായി ദമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന തരംഗചലനം?
Which of these organs are situated in the thoracic cavity?
ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Mitral valve is present between which of the following?
Which of these are not deposited in the lumen of coronary arteries in CAD?