Challenger App

No.1 PSC Learning App

1M+ Downloads
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന കേരള സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതി ആരംഭിച്ച വർഷം.

A2020

B2021

C2018

D2019

Answer:

A. 2020

Read Explanation:

തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് പുനർഗേഹം.


Related Questions:

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി തയ്യാറാക്കിയ ആപ്പ് ?
മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി CIFT യും സർക്കാരും ചേർന്ന് വികസിപ്പിച്ചെടുത്ത കിറ്റ് ?
മത്സ്യ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടത്തുന്ന പദ്ധതിയുടെ പേര് ?
കേരള ഫിഷർമെൻസ് വെൽഫെയർ ഫണ്ട്‌ ബോർഡ് ആസ്ഥാനം എവിടെ ?
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ?