Challenger App

No.1 PSC Learning App

1M+ Downloads
മത്സ്യഫെഡിന്റെ ഉൽപ്പന്നത്തിന്റെ പേര് ?

Aമിസ് കേരള

Bജൈവ മത്സ്യ

Cന്യൂട്രിഫിഷ്‌

Dതീരമൈത്രി

Answer:

C. ന്യൂട്രിഫിഷ്‌


Related Questions:

താഴെ നൽകിയവയിൽ മത്സ്യതൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതി ?
കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?
ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
മത്സ്യത്തൊഴിലാളികൾക്കു ബയോമെട്രിക് കാർഡ് നൽകിയ ആദ്യത്തെ സംസ്ഥാനമേത് ?