Challenger App

No.1 PSC Learning App

1M+ Downloads
മദ്യം മസ്തിഷ്‌കത്തിലെ നാഡീയ പ്രേഷകമായ GABAയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?

AGABAയുടെ പ്രവർത്തനം കുറയ്ക്കുന്നു

BGABAയുടെ പ്രവർത്തനത്തെ ബാധിക്കുന്നില്ല

CGABAയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു

DGABA-യെ ഗ്ലൂട്ടാമേറ്റാക്കി മാറ്റുന്നു

Answer:

C. GABAയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു

Read Explanation:

മദ്യവും റിഫ്ളക്‌സും

  • മദ്യം മസ്തിഷ്‌കത്തിലെ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ് (GABA) എന്ന നാഡീയ പ്രേഷകത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.

  • മസ്‌തിഷ്‌ക പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഈ നാഡീയ പ്രേക്ഷകത്തിൻ്റെ ഉയർന്ന അളവ് റിഫ്ളക്സ് പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിനും ഉചിതമായ തീരുമാനങ്ങൾ ഉചിതസമയത്ത് കൈക്കൊള്ളുന്നതിനും തടസ്സമാകുന്നു

Related Questions:

സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?
തലച്ചോറിന്റെ അറകളിലും മെനിഞ്ചസിന്റെ ആന്തരപാളികളിലും നിറഞ്ഞിരിക്കുന്ന ദ്രവം ?
തലച്ചോറ്, സുഷ്‌മുന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി ?
ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം
മദ്യം മസ്തിഷ്കത്തിൽ ത്വരിതപ്പെടുത്തുന്ന നാഡീപ്രേഷകം ഏതാണ് ?