App Logo

No.1 PSC Learning App

1M+ Downloads
മദ്യത്തെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ നിന്നും കരളിലേക്ക് എത്തിക്കുന്ന രക്തക്കുഴൽ ഏതാണ് ?

Aഹെപ്പാറ്റിക് പോർട്ടർ വെയിൻ

Bസുപ്പീരിയർ വീനകാവ

Cബ്രോക്കിയോസെഫലിക്ക് വെയിൻ

Dകൊറോണറി വെയിൻ

Answer:

A. ഹെപ്പാറ്റിക് പോർട്ടർ വെയിൻ

Read Explanation:

  • ചെറുകുടലിൽ ആഗിരണം ചെയ്യപ്പെടുന്ന മദ്യം ദഹനേന്ദ്രിയ വ്യവസ്ഥയിൽ നിന്ന് കരളിലേക്ക് എത്തുന്നത് ഹെപ്പാറ്റിക് പോർട്ടൽ വെയിൻ (Hepatic portal vein) എന്ന രക്തക്കുഴലിലൂടെയാണ്.

  • ഈ വെയിൻ ദഹനേന്ദ്രിയം, പ്ലീഹ, പാൻക്രിയാസ് എന്നിവിടങ്ങളിൽ നിന്നുള്ള രക്തത്തെ കരളിലേക്ക് കൊണ്ടുപോകുന്നു. കരളിൽ വെച്ചാണ് മദ്യം വിഘടിപ്പിക്കപ്പെടുന്നത്.


Related Questions:

നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമ്മിക്കപ്പെടുന്നത്?
Which organ of human body stores glucose in the form of glycogen?
മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര അവയവം
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെവച്ച്?