App Logo

No.1 PSC Learning App

1M+ Downloads
മദ്യപിച്ചു വാഹനമോടിക്കുന്നത്

Aഫൈൻ മാത്രം കിട്ടാവുന്ന കുറ്റമാണ്

Bതടവ് ശിക്ഷ മാത്രം കിട്ടാവുന്ന കുറ്റമാണ്

Cഫൈനും തടവുശിക്ഷയും കിട്ടാവുന്ന കുറ്റമാണ്

Dഫൈനും തടവുശിക്ഷയും ലൈസൻസ് അയോഗ്യതയും കിട്ടാവുന്ന കുറ്റമാണ്

Answer:

D. ഫൈനും തടവുശിക്ഷയും ലൈസൻസ് അയോഗ്യതയും കിട്ടാവുന്ന കുറ്റമാണ്


Related Questions:

ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ
പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?
ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ പുതിയ നിയമപ്രകാരം എത്ര രൂപയാണ് പിഴ?
മോട്ടോർ വാഹന ഭേദഗതി നിയമം 2019 പ്രാബല്യത്തിൽ വന്നത് എന്നാണ്?
1988 ലെ മോട്ടോർ വാഹന നിയമം നടപ്പിലാക്കാൻ കൊണ്ടുവന്ന റൂൾ ഏതാണ്?