App Logo

No.1 PSC Learning App

1M+ Downloads
മധുകരം എന്ന പദത്തിന്റെ അർഥം ?

Aതേൻകൂട്

Bതേനീച്ച

Cമദ്യം

Dമദ്യചഷകം

Answer:

B. തേനീച്ച

Read Explanation:

"മധുകരം" എന്ന പദത്തിന് തേനീച്ച എന്നാണ് അർത്ഥം.


Related Questions:

മെൻ്റെറിങ് എന്ന സങ്കല്പംകൊണ്ട് അർത്ഥമാക്കുന്നത് :
തേൻ - എന്നർത്ഥം വരുന്ന പദം എടുത്തെഴുതുക.
അദ്രി എന്ന വാക്കിന്റെ അർത്ഥം ?
'നാഴികയുടെ അറുപതിലൊരു പങ്ക്'
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?