App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടത്തിൽ നഗരങ്ങളിൽ സ്ഥാപിച്ച വ്യാപാര കൂട്ടായ്മ അറിയപ്പെടുന്നത് ?

Aകമ്മ്യൂണുകൾ

Bഗിൽഡുകൾ

Cസെർഫുകൾ

Dവാസൽ

Answer:

B. ഗിൽഡുകൾ

Read Explanation:

  • മധ്യകാലഘട്ടത്തിൽ നഗരങ്ങളിൽ സ്ഥാപിച്ച വ്യാപാര കൂട്ടായ്മയാണ് ഗിൽഡുകൾ
  • ഗിൽഡുകളുടെ തലവൻ മാസ്റ്റർ ക്രാഫ്റ്റ്മാൻ, ദിവസക്കൂലിക്കാരായ ജേർണിമാൻ തൊഴിൽ പരിശീലനത്തിനെത്തുന്ന അപ്രന്റിസുകൾ എന്നിവർ ഗിൽഡുകളുടെ പ്രധാന ചുമതലക്കാരായിരുന്നു.
  • മധ്യകാല മതജീവിതത്തിന്റെ ഒരു പ്രധാന സംഭാവനയായിരുന്നു സന്യാസാശ്രമ ജീവിതം

Related Questions:

യേശുക്രിസ്തുവിന്റെ ജനനസമയത്ത് ജുഡിയയിലെ രാജാവ് ആരായിരുന്നു ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ശതവർഷ യുദ്ധത്തിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത് ആര് ?
ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടി ?
ജപ്പാനിലെ പുഷ്പാലങ്കാര രീതി അറിയപ്പെട്ടിരുന്നത് ?